ഷീന.എ.പി നിര്യാതയായി

ഷീന.എ.പി നിര്യാതയായി

നിടുമ്പ്രം തുണ്ടിയിൽ ഷീന.എ.പി (50) നിര്യാതയായി. മരുതായിയിലെ പരേതനായ സി.വി.കൃഷ്ണന്റെയും രാജമണിയുടെയും മകളാണ്. ഭർത്താവ്: ടി.പി.ഗംഗാധരൻ. മക്കൾ: അഭിരാം, ജഗജിത്ത്. സഹോദരങ്ങൾ: ഷൈമ, ഷെമി, ഷൈനി, ഷിംന, ഷിജിൻ. സംസ്കാരം ഇന്ന് (14/10/26) രാവിലെ 10.30 ന് നിടുമ്പ്രം തുണ്ടിയിലെ വീട്ടു വളപ്പിൽ.