ചരമം - മേഴ്സി ഫെലിക്സ്
തലശ്ശേരി : ചാലിൽ ചർച്ച് കോമ്പൗണ്ട് (പള്ളി പറമ്പ്) മേഴ്സി ഫെലിക്സ് (78) അന്തരിച്ചു.
ഭർത്താവ്: ഫെലിക്സ് ജോർജ്ജ്.
മക്കൾ: ജിപ്സൺ റോയ് ഫെലിക്സ്, മറിയ ആൻ്റിലറ്റ് (മീറ), അയറിൻ ഷീജ, അനിൽ ഷാജി.
മരുമക്കൾ: ഷിജി റോയ്, റെണ്ണി, ഹെറോൾഡ് ഫെർണാണ്ടസ്, ജീഷ്മാ ഷാജി.
സഹോദരങ്ങൾ: നാൻസി ജോർജ്ജ്, സ്റ്റാൻലി പീറ്റർ, ജോസഫ് പീറ്റർ, അൽഫോൺസാ പീറ്റർ
സംസ്കാരം15 ന് രാവിലെ 8 ന് ചാലിൽ സെയ്ൻ്റ് പീറ്റേർസ് ദേവാലയ സെമിത്തേരിയിൽ.