നിര്യാതനായി
ശ്രീ നാരായണ ഗുരു സാംസ്കാരിക കേന്ദ്രം മുൻ സെക്രട്ടറിയും പൌരപ്രമുഖനുമായനിടുമ്പ്രം ചാത്തുപീടിക പരിസരം തൂലേരി താഴക്കുനിയിൽ അമ്പുക്കൻ ബാലൻ (82) നിര്യാതനായി പരേതരായ ചാത്തുവിൻ്റെയും, മാതുവിൻ്റെയും മകനാണ്. സഹോദരി പരേതയായ മഠത്തിൽ രോഹിണി സംസ്കാരചടങ്ങ് 14/10/2026 ബുധൻ പകൽ 10 മണിക്ക് വീട്ടുവളപ്പിൽ (മഠത്തിൽ).