മൊട്ടേമ്മൽ ദേവി നിര്യാതയായി

മൊട്ടേമ്മൽ ദേവി നിര്യാതയായി

ചൊക്ലിയിലെ മൊട്ടേമ്മൽ ദേവി നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഉദയൻ (പ്രസിഡന്റ്‌, ചൊക്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി), രാജേഷ്, ഉമേഷ്. മരുമകൾ: ബീന (ഐ.സി.ഐ.സി.ഐ ബാങ്ക് തലശ്ശേരി). സംസ്കാരം ഇന്ന് (13/10/26) വൈകുന്നേരം 5:30 ന് വലിയാണ്ടി പീടികയിലുള്ള തൊണ്ട്യാൻ്റവിട വീട്ടുവളപ്പിൽ.