ശിവാനന്ദൻ നിര്യാതനായി
മാഹിയിലെ വട്ടക്കാരി തറവാട്ടഗം ശിവാനന്ദൻ (75) കൊളശ്ശേരി ഗുരുശ്രീയിൽ നിര്യാതനായി. (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്, പുതുച്ചേരി). പരേതരായ
കളത്തിൽ കുമാരൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ഷീല. മക്കൾ: അരുൺ കുമാർ (അബുദാബി), രൂപിക. സഹോദരങ്ങൾ: സരോജ, പരേതരായ ശ്രീദേവി, കമല ടീച്ചർ, പത്മാവതി (നേഴ്സിങ്ങ് സൂപ്രണ്ട് ), ജനാർദ്ധനൻ.
സംസ്കാരം ഇന്ന് (13/10/26 ) ഉച്ച ഒരു മണിക്ക് കണ്ടിക്കൽ വാതക സ്മശാനത്തിൽ.