പാറലത്ത് ഖദീജ നിര്യാതയായി
കവിയൂർ ഖദീജാസിൽ പാറലത്ത് ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആശാരിന്റെവിട ഖാലിദ് (ഫ്രഞ്ച് പെട്ടിപ്പാലം). മക്കൾ: സൗഫിയ, സജ്ന, സഫീന, സനിയ. മരുമക്കൾ: റഹീം (ഗൾഫ്), മുജീബ് റഹ്മാൻ (സിൽക്കോൺ, തലശ്ശേരി) നസീർ (ബംഗളൂരു), മനാഫ് (ഗൾഫ്), സഹോദരി: സുബൈദ (കവിയൂർ).