മരണപ്പെട്ടു
പരേതനായ കരുണൻ സത്യാദമ്പതികളുടെ മകനായ രാജേഷ് (രാജു)53 മരണപ്പെട്ടു.
സഹോദരങ്ങൾ- മുരളീധരൻ, ധനഞ്ജയൻ (ആയിത്താർ), വിനയൻ, ചന്ദ്രഹാസൻ, ശീതള , ശ്രീ മണി, റീന .
ശവസംസ്കാരം നാളെ (13/10/26) രാവിലെ 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ