ചരമം സുമാലിനി
ചോമ്പാല : മീത്തലെ മുക്കാളി, കുന്നുമ്മൽ സുമാലിനി (68)നിര്യാതയായി , ഭർത്താവ് പരേതനായ വിജയൻ,
മക്കൾ - സുധിൻ, സുവിന, മരുമക്കൾ - സുമേഷ്(ഓർക്കാട്ടേരി , ആതിര(ഉരുവച്ചാൽ), സഹോദരങ്ങൾ - കൗസല്യ, ഹരിദാസ്സൻ, രാജൻ, വത്സല, വിമല,