കൂട്ടേന്റവിട ബാലൻ നിര്യാതനായി

കൂട്ടേന്റവിട ബാലൻ നിര്യാതനായി

ഈസ്‌റ്റ്‌ പള്ളൂർ ഡാഡി മുക്കിൽ കൂട്ടേന്റവിട ബാലൻ (86) നിര്യാതനായി. ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ലീന, റീന, രാജേഷ്, രെജീഷ്. മരുമക്കൾ: വത്സൻ (ചാലക്കര) രമേശൻ (പിണറായി), ദിൽന (പാതിരിയാട്), സനിഷ (പൂക്കോം). സംസ്കാരം ഇന്ന് (12/10 /26) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.