ഇന്ന് റവ. ഫാദർ. ഡാനി ജോസഫ് ന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യ ബലി

ഇന്ന്  റവ. ഫാദർ. ഡാനി ജോസഫ് ന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യ ബലി

ഇന്ന് 12-10-2026 നു റവ. ഫാദർ. ഡാനി ജോസഫ് ന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യ ബലി തുടർന്നു നൊവേന, ദിവ്യ കാരുണ്യ ആരാധന, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും, ദിവ്യ ബലിക്കു നേതൃത്വം നൽകുന്നത് സെന്റ് ആന്റണിസ് കുടുംബ യൂണിറ്റ്.