ഗാന്ധി ജയന്തി സേവന വാരാഘോഷം: ശുചീകരണ പ്രവർത്തി നടത്തി
ഗാന്ധി ജയന്തി സേവന വാരാഘോഷത്തിന്റെ ഭാഗമായി വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. പ്രസിഡണ്ട് രാജൻ കെ പള്ളൂർ സന്തോഷ്. കെ.എൻ, അൻസി അരവിന്ദ്, ബാലക്കുറുപ്പ്, രമാദേവി, സതീഷ് ബാബു, സഖിലകുമാരി, സപ്ന, സുബിൻ, മാധവൻ.ടി, രാജേന്ദ്രൻ.ടി. സുരേന്ദ്രൻ, അൻസിൽ അരവിന്ദ്, പവിത്രൻ ടി.പി, ശശീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.