നിര്യാതനായി.

നിര്യാതനായി.

കോടിയേരി: പുന്നോലിലെ ഷഹനാസ്  മൻസിൽ പറമ്പത്ത് ബഷീർ(75) നിര്യാതനായി.  
 പരേതനായ വൃച്ഛികത്ത് അബുബക്കറിന്റെ മകനാണ്
ഭാര്യ: പരിയാട്ട് സാബിറ
മക്കൾ: സഹീൽ, ശുഹൈക്, ഷാനവാസ്, ഷഹാന, ഷഹനാസ്.
ജാമാതാക്കൾ: ഷാജഹാൻ, ഫർഷാദ് .
സഹോദരങ്ങൾ മഹറൂഫ് മസ്കൂൺ പരേതനായ പറമ്പത്ത് ഇസ്മയിൽ 
ഖബറടക്കം ഇന്ന് 10/10/26 ശനിയാഴ്ച്ച പാറാൽ ജുമാ: മസ്ജിദിൽ.