*ആസ്യ നിര്യാതയായി*

*ആസ്യ നിര്യാതയായി*

ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിന് സമീപം കണ്ണൻ പറമ്പത്ത് ആസ്യ (78) നിര്യാതയായി. കണ്ണൂർ കൂൾ ലാന്റ് ഹോട്ടൽ സ്ഥാപകൻ പരേതനായ എം.വി കുഞ്ഞിപ്പക്കി സാഹിബിന്റേയും കെ.പി നഫീസയുടേയും മകളാണ്. ഭർത്താവ്: പരേതനായ മതിയമ്പത്ത് യൂസഫ് (മേക്കുന്ന്). മക്കൾ: ഈർണ്ണിക, ഷെമീദ (അദ്ധ്യാപിക, കസ്തൂർബാ ഗവ: ഹൈസ്കൂൾ, പള്ളൂർ). മരുമക്കൾ: പരേതനായ എൻ റഫീസ്, അഡ്വ. അനസ് ഗഫൂർ. സഹോദരങ്ങൾ: വി.പി അബ്ദുൾ ഖാദർ, കെ.പി ഷംസുദ്ദീൻ, വി.പി അഷ്റഫ്, വി.വി കമറുദ്ദീൻ, നൂർജഹാൻ, എം.വി മുഹമ്മദ് അഷ്റഫ്, എം.വി സിദ്ദീഖ്, എം.വി നജ്മ, ഡോ:എം.വി ഇക്ബാൽ. പരേതരായ വി.പി മുസ്തഫ കമാൽ, കെ.പി ജമീല.