ദേശിയ നേതാക്കളുടെ അറസ്റ്റ്: മാഹിയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾ അടിച്ചമർത്തി രാഹുൽ ഗാന്ധിയെയും ദേശീയ നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാഹിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.