തലശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ. ജോസഫ് പാമ്പ്ലാനി പിതാവിനു സിമിത്തെരി ജംഗ്ഷനിൽ വച്ച് സ്വീകരണം

തലശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ. ജോസഫ് പാമ്പ്ലാനി പിതാവിനു   സിമിത്തെരി ജംഗ്ഷനിൽ വച്ച് സ്വീകരണം

ഇന്ന് വൈകുന്നേരം  
 5. 45നു തലശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ. ജോസഫ് പാമ്പ്ലാനി പിതാവിനു 
 സിമിത്തെരി ജംഗ്ഷനിൽ വച്ച് സ്വീകരണം തുടർന്നു ആഘോഷമായ ദിവ്യ ബലി സീറോ മലബാർ റീത്തിൽ തുടർന്നു നൊവേന പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്
ദിവ്യ ബലിക്കു നേതൃത്വം നൽകുന്നത് സെന്റ് ലിറ്റിൽ ഫ്ലവർ കുടുംബ യൂണിറ്റ്.  മുഖ്യ കാർമികൻ റവ. ഫാദർ ജോൺ വെട്ടിമല