അന്തരിച്ചു
ചാലക്കര വാണിയങ്കണ്ടി ജനാർദ്ധനൻ(64) അന്തരിച്ചു.
ഭാര്യ : ലക്ഷ്മി
മക്കൾ : നിഖിൽ, ദീപ്തി മരുമക്കൾ : സയന, നിമീഷ് സഹോദരങ്ങൾ : വാണിയങ്കണ്ടി ചന്ദ്രൻ, ഗംഗൻ പരേതനായ ബാലകൃഷ്ണൻ
ശവസംസ്ക്കാരം ഇന്ന് 8-10-26 വെകു :3 മണിക്ക് കുണ്ടുചിറ വാതക സ്മാശാനത്തിൽ.