ലക്ഷ്മി അന്തരിച്ചു

ലക്ഷ്മി അന്തരിച്ചു

മാഹി : വടകര കെടി ബസാറിലെ കുനിയിൽ ലക്ഷ്മി (80) നിര്യാതയായി,  ഭർത്താവ് പരേതനായ പി.വി. വിജയൻ

മക്കൾ. സീമ, റീമ ( ടീച്ചർ,മൗണ്ട് ഗൈഡ് ഇൻ്റർനാഷണൽ സ്‌കൂൾ പെരിങ്ങത്തുർ)
മരുമക്കൾ: സുരേഷ് ബാബു
അഡ്വ. അശോകൻ പള്ളൂർ, ഫാർമസിസ്റ്റ് (റിട്ട. ഇ എസ് ഐ  
  ഭാരതീയ വിചാരകേന്ദ്രം കണ്ണൂർ ജില്ല സിക്രട്ടറി)

സഹോദരങ്ങൾ - ദേവി, കൃഷ്ണൻ (മുംബൈ), ജാനു (പാലത്തായി), ശാരദ (പൊയിലൂർ ) , ലീല , മാലതി, ബാലൻ,മോഹനൻ, സുരേന്ദ്രൻ.