മാഹി തിലക് മെമ്മോറിയിൽ ക്ലബിൽ വച്ച് മയ്യഴി ഗാന്ധിയൻമാരെ അനുസ്മരിക്കുന്നു

കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാചരണം ഒക്ടോബർ 2 മുതൽ 8 വരെ നടത്തപെടു കയാണ് ഇതിന്റെ ഭാഗമായി  മാഹിയിലെയും പ്രമുഖ ഗാന്ധിയൻ മാരെഅനുസ്മരിക്കുന്നു. 

 മാഹിയിലെ പ്രമുഖ ഗാന്ധിയൻ മാരായ ഐ. കെ. കുമാരൻ മാസ്റ്റർ, പി. കെ. ഉസ്മാൻ മാസ്റ്റർ, സി. ഇ. ഭരതൻ, പി. കെ. രാമൻ എന്നിവരെ കുറിച്ചുള്ള അനുസ്മരണ ഭാഷണം പ്രമുഖ പ്രഭാഷകൻ ശ്രീ: ചൂരായി ചന്ദ്രൻ മാസ്റ്റർ ഒക്ടോബർ 6 ചൊവ്വാഴ്ച വെകുന്നേരം 5 മണിക്ക് തിലക് മെമ്മോറിയിൽ ക്ലബിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു