ബൈക്ക് മോഷണം പോയി.
മാഹി : സെന്റ് തെരേസാ ദേവാലയത്തിനടുത്ത് സെമിത്തേരി റോഡിൽ നിർത്തിയിട്ടിരുന്ന മാഹി ശ്രീനാരായണ കോളജ് വിദ്യാർത്ഥിയായ പ്രണവിന്റെ KL18 N 1944 പൾസർ ബൈക്ക് ഞായറാഴ്ച പകൽ മോഷണം പോയി. മാഹി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.