*വേറ്റുമ്മൽ നാണുക്കുറുപ്പ് നിര്യാതനായി*

*വേറ്റുമ്മൽ നാണുക്കുറുപ്പ് നിര്യാതനായി*

കതിരൂർ വേറ്റുമ്മൽ അംബികാ നിവാസിൽ വി.പി.നാണുക്കുറുപ്പ് (98) നിര്യാതനായി. ഭാര്യ: പരേതയായ കെ.കെ.രോഹിണിയമ്മ. മക്കൾ: ശശിധരൻ (ആനമല), സത്യൻ (ആനമല), അംബിക (കോട്ടയം പൊയിൽ), സജിത്ത് (ദുബയ്). മരുമക്കൾ: നിഷ, നിഷി, ശ്രീനിവാസൻ, ബീന. സഹോദരങ്ങൾ: ബാലക്കുറുപ്പ്,

മധവക്കുറുപ്പ്, പരേതനായ നാരായണ കുറുപ്പ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.