ചരമം - വത്സല
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് അരങ്ങിൽ വയൽ സിലാക്കോ, വാഴയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം വാഴയിൽ വത്സല (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ ശ്രീനിവാസൻ (പേരാമ്പ്ര).
മക്കൾ: ശ്രീസുനിൽ, സമസ്യ.
മരുമക്കൾ :ഷൈജു, വിജിന.
സഹോദരങ്ങൾ:
വി.വത്സൻ (പ്രസിഡൻ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ന്യൂമാഹി / പ്രസിഡൻ്റ്, വരപ്രത്ത് കാവ് ദേവീക്ഷേത്രം), സജീന്ദ്രൻ, ശാന്ത,
പരേതരായ ശാരദ, കമല, ലീല, ശ്രീനിവാസൻ. സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 9 ന്
വീട്ടുവളപ്പിൽ.