*ആസിഫ് അബുബക്കർ നിര്യാതനായി*
ചൊക്ലി ജുമാഅത്ത് പള്ളിക്ക് പിറകിൽ രചനയിൽ ആസിഫ് അബുബക്കർ (51) നിര്യാതനായി. പരേതനായ ചൊക്ലിയിലെ ബലാറത്ത് അബുബക്കറിന്റെയും പെരിങ്ങാടിയിലെ മീത്തൽ കല്ലായി നസീമയുടേയും മകനാണ്. ഭാര്യ: ഷഹനാസ്. മക്കൾ: അബു അർമാൻ, റിസ മെഹക്, സാഹബ. ഖബറടക്കം നാളെ (06/10/26) രാവിലെ 9 മണിക്ക് ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.