*കന്നിമാസ ആയില്യം നാളെ*
കാഞ്ഞിരമുള്ളപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കന്നിമാസ ആയില്യം ആഘോഷം നാളെ (6-10-26) നടക്കും. രാവിലെ മുതൽ വൈകിട്ട് ആറുവരെ പൂജകളും സമർപ്പണങ്ങളും നടക്കും. തുടർന്ന് പ്രസാദഊട്ട് ഉണ്ടായിരിക്കും. കന്നിമാസ ആയില്യത്തിന് ഏറെ പ്രാധാന്യമുള്ളതിനാൽ വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു