സുനിത കോട്ടായി അന്തരിച്ചു.
ന്യൂമാഹി :
പുന്നോൽ കുറിച്ചിയിൽ റെയിവെഗേറ്റ് പുന്നോൽ മാപ്പിള എൽ . പി .സ്കൂളിന് സമീപം പള്ളേരി വീട്ടിൽ സുനിത കോട്ടായി ( 66 ) അന്തരിച്ചു.
ഭർത്താവ് പരേതനായ പള്ളേരി നാണു.
പരേതരായ വാച്ചാലി മന്ദൻ്റെയും കോട്ടായി കല്ലുവിൻ്റെയും മകളാണ്.
മക്കൾ : സപ്ന, ശബിന.
മരുമക്കൾ: പി.പി. രാഗേഷ് കുനിയിൽ ( കുട്ടിമാക്കൂൽ) വിജീഷ് ( നരിപ്പറ്റ )
സഹോദങ്ങൾ : ശാരദ, വിമല, സഹദേവൻ, സുജാത.