ഗാന്ധി ജയന്തി: പുഷ്പാർച്ചന നടത്തി
ചാലക്കര എം.എ.എസ്.എം വായനശാലയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എം. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നസ്രിംബാനു മുഖ്യഭാഷണം നടത്തി. എം.ശ്രീജയൻ സ്വാഗതവും ഷംസുദ്ദീൻ എം.വി.കെ നന്ദിയും രേഖപ്പെടുത്തി.
കെ.ജയശ്രീജൻ എം.വി.അബ്ദുൽ ഗഫൂർ , കെ.സുരേന്ദ്രൻ, കെ.ബാലൻ,
കെ.സുരേഷ് ബാബു, അൻസിൽ അരവിന്ദ് കെ.രാജൻ, ഷാജ്മാസ്റ്റർ രജ്ജിനി പുതുവൈ എന്നിവർ നേതൃത്വം നൽകി.