പരിസര ശുചീകരണം നടത്തി

പരിസര ശുചീകരണം നടത്തി

പള്ളൂർ: നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂനിറ്റ് ഗാന്ധിജയന്തി ദിനത്തിൽ  പരിസര ശുചീകരണം നടത്തി. പ്രസിഡണ്ട് പി കെ സതീഷ് കുമാർ, സെക്രട്ടറി മോഹനൻ കിടാവ് നേതൃത്വം നൽകി.