ഗാന്ധി ജയന്തി: പുഷ്പാർച്ചന നടത്തി
മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ മാഹി സ്റ്റാച്ച്യൂ ജംഗ്ഷനിലെ മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായക പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ, എം.ശ്രീജയൻ,
പി.പി.വിനോദ്, സത്യൻ കേളോത്ത്,
ടി.എം.സുധാകരൻ, കെ.മോഹനൻ, കെ.വി ഹരീന്ദ്രൻ, ശോഭ പി.ടി.സി, നളിനി ചാത്തു, അൻസിൽ അരവിന്ദ്, എം.എ. കൃഷ്ണൻ, എൻ.മോഹനൻ, കെ എം.പവിത്രൻ ,കെ.പി. അശോക്, പി.കെ.ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു.