*പ്രമോദ് നിര്യാതനായി*

*പ്രമോദ് നിര്യാതനായി*

ഈസ്റ്റ് പള്ളൂരിലെ ചാലു പറമ്പത്ത് പ്രമോദ് (61) നിര്യാതനായി. (ഗ്രാന്റ് ബേക്കറി, ഇരട്ടപ്പിലാക്കൂൽ). ഭാര്യ: ഷമിത (അങ്കണവാടി ജീവനക്കാരി, മാഹി). മകൾ: ധന. മരുമകൻ: കിരൺ (കാനഡ). സഹോദരങ്ങൾ: പ്രേമചന്ദ്രൻ, പ്രദീപൻ, പ്രശാന്ത് (ഇമേജ് ലൈൻ, തലശ്ശേരി). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്

മാഹി പൊതു ശ്മശാനത്തിൽ.