എൻ.യു.ജെ (ഐ) ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് സ്വീകരണം നൽകി

എൻ.യു.ജെ (ഐ) ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് സ്വീകരണം നൽകി

തലശ്ശേരി: 
അയോധ്യയിൽ വച്ച് നടക്കുന്ന നാഷണൽ യൂണിയൻ ഓഫ് ജർണലിസ്റ്റ് (ഇന്ത്യ) [എൻ.യു.ജെ
(ഐ)] ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുക്കാൻ പോകുന്ന കെ.ആർ.എം.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.കെ. റാസി, പാലക്കാട് ജില്ല കമ്മിറ്റി അംഗം ഇബ്രാഹിം ചോലപർ എന്നിവർക്ക് തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.
സംസ്ഥാന സമിതി അംഗം ഉസീബ് ഉമ്മലിൽ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ.വി. അജയകുമാർ, ജില്ലാ സെക്രട്ടറി പ്രശാന്ത് കരിയാട് എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്.