കവിയൂർ-ഒളവിലംബണ്ട് റോഡ് നവീകരണത്തിനൊരുങ്ങുന്നു

കവിയൂർ-ഒളവിലംബണ്ട് റോഡ് നവീകരണത്തിനൊരുങ്ങുന്നു

 ഒളവിലം : കവിയൂർ-ഒളവിലം ബണ്ട് റോഡിൽ കാടുകയറിയും റോഡിൽ കുഴി നിറഞ്ഞതും ഇതുവഴിയുള്ള യാത്രികർക്കും പ്രഭാത- സായാഹ്ന സവാരികർക്കും പരിസര പ്രദേശങ്ങളിൽ നിന്ന് വിനോദത്തിനെത്തുന്നവർക്കും പ്രയാസകരമായ ബണ്ട് റോഡ്  ചൊക്ലി പഞ്ചായത്ത് നവീകരണത്തിനൊരുങ്ങുന്നു ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാനുതകുന്ന പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണ് അധികൃതർ.