അന്തരിച്ചു
പന്തക്കൽ വള്ളിൽ സിന്ധൂരം വീട്ടിൽ എം.കെ ജാനു (82) അന്തരിച്ചു
ഭർത്താവ് : പരേതനായ വള്ളിൽ ദാമു ( മുൻ മാതൃഭൂമി ഏജൻ്റ്)
മക്കൾ : സോമൻ പന്തക്കൽ ( റിപ്പോർട്ടർ മലയാള മനോരമ മാഹി സബ് ബ്യൂറോ എം.എം സി മാഹി ), സജിത (റിട്ട മാഹി ഡൻ്റൽ കോളജ് ), സലീന (അധ്യാപിക, പന്തക്കൽ ഗവ. എൽ പി സ്‌കൂൾ), സഹിമ മരുമക്കൾ: സി.കെ സിന്ധു (എക്സൽ പബ്ലിക് സ്‌കൂൾ ചാലക്കര )
മനോഹരൻ ( ശങ്കർ ഏജൻസി തലശ്ശേരി )
അനിൽ കുമാർ ( റിട്ട: ജെ.ടി എസ് തോട്ടട )
അനൂപ് കുമാർ ( സഹകർ ഫാർമസി കതിരൂർ)
സഹോദരങ്ങൾ: കെ.എം വാസൂ (മൂഴിക്കര ) പരേതനായ വിജയൻ
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മാഹി വാതക ശ്മശാനത്തിൽ