ഒളവിലംചെങ്ങര പറമ്പിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണം*

ഒളവിലംചെങ്ങര പറമ്പിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണം*

 ഒളവിലം: രാമുണ്ണി മൊട്ട - അരയാക്കൂൽ റോഡിലെ അപകടാവസ്ഥയിലുള്ള ചെങ്ങര പറമ്പ് താഴ്ത്തി പരിഹാരം കാണാൻ പഞ്ചായത്ത് ഇടപെട്ട തിനെ തുടർന്ന് ജെ സി ബി ഉപയോഗിച്ച്പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാതെ പാതി വഴിയിലാണ് ചൊക്ലി സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി സമീപത്തേ വിദ്യാലയത്തിൽ നിരവധി പേർ എത്താനിരിക്കേ ശാശ്വാത പരിഹാരം കാണണമെന്നാണ് ജനപക്ഷം.