നിര്യാതനായി
തിരുവങ്ങാട് ഉക്കണ്ടൻ പീടിക "ശ്രുതി "വീട്ടിൽ കെ ടി പുരുഷു (80) നിര്യാതനായി.
ഭാര്യ. ഉക്കണ്ടൻ കാഞ്ചന.
മക്കൾ :നിഖില (കണ്ണൂർ ), നിഖിന (ഫ്രാൻസ് ).മരുമക്കൾ :
ഇ.എസ് ഉണ്ണികൃഷ്ണൻ (R T O കണ്ണൂർ ), ധനീഷ് (ഫ്രാൻസ് )
സഹോദരങ്ങൾ :ബാലൻ, രോഹിണി, വിജയൻ, ഹരിദാസൻ, പത്മിനി, പരേതരായ ശാരദ, കുമാരൻ.
സംസ്കാരം നാളെ (20/09/26 ഞായർ )ഉച്ചക്ക് 12മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ