എൻജിനിയേഴ്സ് ഡേ: യുവ വനിത എൻജിനിയർ ആശ്രയയെ അനുമോദിച്ചു

എൻജിനിയേഴ്സ് ഡേ: യുവ വനിത എൻജിനിയർ ആശ്രയയെ അനുമോദിച്ചു

മാഹി വൈദ്യുതി വകുപ്പ് O&M വിഭാഗത്തിലെ യുവ വനിത ജൂനിയർ എൻജിനീയർ അശ്രയ എസ് പ്രശാന്തിന് എഞ്ചിനിയേഴ്സ് ഡേ ആശംസകൾ നേർന്നു. മാഹി ഫെഡറൽ ബാങ്കിലെ യുവ വനിത ഓഫീസേർസ് വൈദ്യുതി വകുപ്പ് ഓഫീസിലെത്തിയാണ് എൻജിനീയേഴ്സ് ഡേ ആശംസകൾ നേർന്ന് ആശ്രയയെ അനുമോദിച്ചത്.