ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്ററായി സി.വി.എ.ജലീലിനെ നിയമിച്ചു

ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്ററായി സി.വി.എ.ജലീലിനെ നിയമിച്ചു

ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്ററായി സി.വി.എ.ജലീലിനെ ബാൽ മഞ്ച് അഖിലേന്ത്യാ ചെയർമാൻ ഡോ.ജി.വി.ഹരി നിയമിച്ചു.സർവ്വ ശിക്ഷാ കേരള (എസ്.എസ്.കെ.)കണ്ണൂർ ജില്ലാ പ്രോഗ്രാം ഓഫീസറാണ്.