*ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കാൻ കുട്ടികൾ പ്രതീകാത്മകമായി കുട നിവർത്തി*

*ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കാൻ കുട്ടികൾ പ്രതീകാത്മകമായി കുട നിവർത്തി*

ഈസ്റ്റ് പള്ളൂർ: ഗവ മിഡിൽ സ്കൂൾ അവറോത്ത് ഓസോൺ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി ഓസോൺ പാളിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത് ഓസോൺ പാളിക്ക് ദോഷകരവുന്ന വസ്തുക്കളുടെ ഉപയോഗം കുറക്കുകയും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രതിജ്ഞയും എടുത്തു കെ ഷിജിന വി ജസിയ ടി.എം സജീവൻ ശ്രീനന്ദ് കൃഷ്ണ എ പി റിഫാന എന്നിവർ സംസാരിച്ചു