*നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ഇ.വിനായകം കോൺഗ്രസ്സ് സ്ഥാനാർത്ഥി*

പുതുച്ചേരി നിയമസഭയിലേക്കുള്ള തട്ടാൻച്ചാവടി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇ.വിനായകത്തിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ അംഗീകരിച്ചതാ

പുതുച്ചേരി നിയമസഭയിലേക്കുള്ള തട്ടാൻച്ചാവടി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇ.വിനായകത്തിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ അംഗീകരിച്ചതായി

എ.ഐ.സി.സി ജന: സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു.