അന്തരിച്ചു

അന്തരിച്ചു

ന്യൂമാഹി: ചാലക്കര മൈദ കമ്പനിക്ക് സമീപം കുറിച്ചിയിൽ പായറ്റ ദേവസ്ഥാനം വീട്ടിൽ ശ്രീധരൻ (87) അന്തരിച്ചു.

ഭാര്യ . പായറ്റ കമല.

മക്കൾ. ശ്രീകല (ചെന്നെ), സിന്ധു.

മരുമക്കൾ : സുനിൽ (ചെന്നൈ), ശശി (ടെയിലർ).

സംസ്കാരം 11 ന് രാവിലെ എട്ടിന് പായറ്റ വീട്ടുവളപ്പിൽ