നിര്യാതനായി

നിര്യാതനായി

നിടുമ്പ്രം സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന പരേതനായ ചെങ്കളത്തിൽ കുഞ്ഞിരാമൻ്റെ മകൻ ചട്ടച്ചീൻ്റവിട JR ഹൗസിൽ ചെങ്കളത്തിൽ ജനാർദ്ദനൻ (63) നിര്യാതനായി.

ഭാര്യ- റീജ

മക്കൾ- അക്ഷയ, ജൈത്ര്

മരുമകൻ- നിതേഷ്

സഹോദരങ്ങൾ- ബാബു, ഷാജി, ഷൈബ, ഷീബ, സജിത്ത്, പരേതയായ വിജയലക്ഷ്‌മി 

ശവസംസ്കാരം 11/09/2026 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വിട്ട് വളപ്പിൽ