നിര്യാതയായി
ഈസ്സ് പള്ളുർ മാർവൽ റോഡിൽ ചാലു പറമ്പത്ത് നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലു പറമ്പത്ത് കുമാരൻ. മക്കൾ: നളിനി, പ്രസന്ന, രതി, രമ, ശോഭ, പരേതരായ അശോകൻ, രാജീവൻ. മരുമക്കൾ: ആശാലത അശോകൻ. സംസ്ക്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മാഹി ശ്‌മശാനത്തിൽ