നിര്യാതയായി.
കോടിയേരി പാറാൽ വലിയ പെരൂളിൽ ശ്യാമള (69) ബാംഗ്ലൂരിൽ വെച്ച് നിര്യാതയായി. (റിട്ട. സൂപ്രണ്ട്, റെയിൽവേ, ബാംഗ്ലൂർ). ഈസ്റ്റ് പള്ളൂർ മീത്തലെ ഒതയോത്ത് പരേതരായ കൃഷ്ണന്റെയും ശാരദയുടെയും മകളാണ്. ഭർത്താവ്: പരേതനായ മോഹനൻ. മകൻ: ഷിഗിൻ (ഐ.ടി കമ്പനി, ബാംഗ്ലൂർ). മരുമകൾ: സ്വാതി. സഹോദരങ്ങൾ: അശോകൻ (റിട്ട. ക്ലാർക്ക്, എസ്.പി.ഒഫീസ്, മാഹി) പ്രകാശൻ ( തെളിമ പെയിന്റ്സ് , ചൊക്ലി), പരേതനായ രത്നാകരൻ. സംസ്കാരം നാളെ (11.9.26) ഉച്ച 12 മണിക്ക് ബാംഗ്ലൂരിൽ നടക്കും.