*കമല നിര്യാതയായി*
ചാലക്കര ശ്രീനാരായണമഠം റോഡിലെ അച്ചനാണ്ടി ശ്രീഹരിയിൽ കമല (73) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: വിജീഷ ക്രൂത്തുപറമ്പ), ബിജു. മരുമക്കൾ: ഉത്തമൻ (ഹരി പ്രസൂൺ ജ്വല്ലറി, കൂത്തുപറമ്പ) പ്രിയദർശിനി (ബാംഗ്ളൂർ ) സംസ്ക്കാരം നാളെ (6/9/26) രാവിലെ 8 മണിക്ക് മാഹി മുൻസിപ്പൽ ശ്മശാനത്തിൽ.