നിര്യാതനായി

നിര്യാതനായി

നിടുമ്പ്രം ശ്രീമുത്തപ്പൻ മടപ്പുരയ്ക്ക് സമീപം ശ്രീലക്ഷ്മിയിൽ വി.കെ.കനകാംബരൻ (64) നിര്യാതനായി. (ലാറാസ് ഫാർമസി,

മാടപ്പീടിക). പരേതരായ വി.കെ.നാരായണന്റെയും രോഹിണിയുടേയും മകനാണ്. ഭാര്യ: റീത്ത. മക്കൾ: ആശ്വന്ത്, ലറീന.

മരുമക്കൾ: ഹനുഷ, ശ്രീദേഷ്.

സഹോദരങ്ങൾ: ബീന, വിനോദൻ.

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്

മാഹി വാതക ശ്മശാനത്തിൽ.