*പ്രദീപ് കുമാർ നിര്യാതനായി*
കതിരൂർ ശബരിയിൽ കെ.പ്രദീപ് കുമാർ (59) നിര്യാതനായി.
(റിട്ട.സ്റ്റാഫ്, മുനിസിപ്പൽ ഓഫീസ്, തലശ്ശേരി). പരേതരായ ശങ്കരൻ നായരുടെയും കമലയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ഗോകുൽ, രാഹുൽ. സഹോദരങ്ങൾ:
ബീന (വയനാട്), അനിത (ഉരുവച്ചാൽ), സുരേഷ് ബാബു (കതിരൂർ), സന്തോഷ് (കതിരൂർ). സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.