*സൗണ്ട് എനൗൺസർ ജയന്ത് കുമാർ നിര്യാതനായി*

*സൗണ്ട് എനൗൺസർ ജയന്ത് കുമാർ നിര്യാതനായി*

                                           മാഹി ലീല നിവാസിൽ ജയന്ത്കുമാർ (60) നിര്യാതനായി. സൗണ്ട് എനൗൺസറും പരസ്യ പ്രചാരണ വിഭാഗം ഏജന്റുമായിരുന്നു. പരേതനായ വിജയന്റെ മകനാണ്. ഭാര്യ: പാറമ്മൽ കമല. സഹോദരങ്ങൾ: ഗീത, ദീപ, സന്തോഷ്, വിനീത, ബിന്ദു, വിദ്യ, ബീന. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മാഹി മുനിസിപ്പൽ വാതക ശ്മശാനത്തിൽ നടക്കും.