ശ്രീക്യഷ്‌ണ ജയന്തി: മഹാശോഭയാത്ര നാളെ മാഹിയിൽ

ശ്രീക്യഷ്‌ണ ജയന്തി: മഹാശോഭയാത്ര നാളെ മാഹിയിൽ

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മാഹി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ (4/9/26)
മാഹിയിൽ മഹാശോഭയാത്ര നടത്തും. ശോഭായാത്ര വൈകുന്നേരം 3 മണിക്ക് പരിമഠത്തു നിന്നും ആരംഭിച്ച് പുഴിത്തല അമ്പലപ്പറമ്പിൽ സമാപിക്കും.

ശ്രീക്യഷ്‌ണ ജയന്തി ആഘോഷം നാളെ ചാലക്കരയിൽ

ശ്രീക്യഷ്‌ണ ജയന്തി ആഘോഷം നാളെ (4/9/26) വൈകുന്നേരം 6 മണിക്ക് ചാലക്കര വയലിൽ വെച്ച് നടക്കും. വൈകു: 6 മണി മുതൽ ഭജന, പായസ ദാനം എന്നിവ ഉണ്ടായിരിക്കും.