നിര്യാതനായി

നിര്യാതനായി

ഈസ്റ്റ് പള്ളൂർ ഡാഡി മുക്കിൽ കുത്തുബി മദ്രസക്ക് സമീപം കല്ലുള്ളതിൽ കോറോത്ത് മമ്മൂട്ടി (70) നിര്യാതനായി. പരേതരായ പാറാൽ കോറോത്ത് അബ്ദുല്ലയുടെയും ഉമ്മാച്ചുവിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: മാംഷാദ് (ഖത്തർ), മഷാൽ. മരുമകൻ: അൻവർ. സഹോദരങ്ങൾ: മുഹമ്മദലി, കുഞ്ഞാമി, ഫൗസി. മയ്യത്ത് നിസ്കാരം വൈകുന്നേരം 6 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ. കബറടക്കം മഗരിബ് നിസ്കാരാനന്തരം ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.