നിര്യാതയായി
കോടിയേരിയിലെ കണ്ടോത്ത് ശ്രേയസ്സിൽ ഐമാവതി (83)
നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മകൾ: ചാന്ദിനി. സഹോദരങ്ങൾ: സൗമിനി, ശ്യാമളവല്ലി, മോഹനൻ, പരേതരായ നിർമ്മല, രോഹിണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.