വടക്കേ കണ്ടി രാധ നിര്യാതയായി
പെരിങ്ങാടി വേലായുധൻ മൊട്ടയ്ക്ക് സമീപം വടക്കേ കണ്ടിയിൽ രാധ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രതീശൻ, രഞ്ജിനി, രാജിനി, രജനി, രമ. മരുമക്കൾ: അജിത്ത് കുമാർ, മുരളീധരൻ, ശ്രീജിത്ത്, സീന, പരേതനായ മോഹനൻ. സംസ്കാരം ഇന്ന് (3.9.26) ഉച്ച 12 മണിക്ക് വീട്ടുവളപ്പിൽ.