മുൻ കരിയാട് പഞ്ചായത്ത് പ്രസിഡണ്ട്, ടി.എൻ നാരായണി അമ്മ അന്തരിച്ചു
കരിയാട് മീത്ത്ലെ പാലുള്ളതിൽ ടി.എൻ നാരായണി അമ്മ 86 അന്തരിച്ചു (മുൻ കരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഗാന്ധി സ്മാരക കേന്ദ്രം എക്സിക്യൂട്ടീവ് അംഗം, പാനൂർ മുൻസിപ്പാലിറ്റി അഗ്രികൾച്ചർ സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ,) സഹോദരങ്ങൾ പത്മിനി, ലക്ഷ്മി, കമല, സുധ, മണികണ്ഠൻ( ചീഫ് എയർ ട്രാഫിക്ക് കൺട്രോളർ ബാംഗ്ലൂർ )
പരേതരായ ഓമന അമ്മ, ഗോപാലൻ നമ്പ്യാർ.
ശവസംസ്കാരം 2/ 9/ 2026 ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ